തിരുവമ്പാടി : റിട്ട. അധ്യാപകൻ തോണിപ്പാറ പരേതനായ ടി.സി ജോസഫിന്റെ (കുഞ്ഞുസാർ) ഭാര്യ ശോശാമ്മ ജോസഫ് (81)നിര്യാതയായി.

സംസ്കാരം നാളെ (21-12-2024-ശനി) ഉച്ചകഴിഞ്ഞ് 02.30-ന് മരുമകൻ മനോജ് ഫ്രാൻസിസിന്റെ തിരുവമ്പാടി കക്കുണ്ടിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

തിരുവമ്പാടി പുളിയിലക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: ലൗലി (കക്കയം), ലീജി (ബഹറിൻ), ലീന (ഖത്തർ), ലിൻസി (യുകെ), ലക്സി (കോഴിക്കോട്), ലിറ്റി (തിരുവമ്പാടി), ലിസ (സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലുരാംപാറ).

മരുമക്കൾ: ആൻഡ്രൂസ് കട്ടിക്കാനായിൽ (കക്കയം), കുറുവച്ചൻ കളത്തൂർ (ബഹറിൻ), ജെയിംസ് നെല്ലരിയിൽ (ഖത്തർ), ബേബി കുരുവിള ഈറ്റത്തോട് (യുകെ), ജോസി മഠത്തിപ്പറിൽ (കോഴിക്കോട്), മനോജ് ഫ്രാൻസിസ് കൂട്ടുങ്കൽ (തിരുവമ്പാടി), ബിജു സ്കറിയ മണിയങ്ങാട്ട് (പുല്ലുരാംപാറ).

Post a Comment

أحدث أقدم