കൂടരഞ്ഞി :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ്
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തംകുളത്തി പ്രകടനം നടത്തി.
യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് പാതിപറമ്പിൽ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് യൂണിറ്റ് യൂത്ത് വിങ്ങ് പ്രസിഡൻറ് അഷ്റഫ് കപ്പോടത്ത് , തോമസ് കളപ്പുര, ഷുക്കൂർ മിനർവ, എന്നിവർ സംസാരിച്ചു ജോൺസൺ തോണക്കര നന്ദിയും രേഖപെടുത്തി.
إرسال تعليق