താമരശ്ശേരി :
ഈ മാസം 27  മുതൽ 31 വരെ ചണ്ഡിഗഡിൽ  നടക്കുന്ന ദേശീയ ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ബോയ്സ് ടീമിനെ കോഴിക്കോട് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ ടി. ഫാബിൽ ഹുസൈനും ഗേൾസ് ടീമിനെ പാലക്കാട്‌ ബിഗ് ബസാർ ജി. എച്ച്. എസ്. എസിലെ എസ്. അഞ്ജനയും നയിക്കും. 

ബോയ്സ് ടീം  :
നോയൽ വർഗീസ് (വൈസ് ക്യാപ്റ്റൻ), വി. വി അജയ്,  കെ. സഞ്ജിദ് മുഹമ്മദ്‌, ടി. പി മുഹമ്മദ്‌ ആദിൽ, ഏ. കെ മുഹമ്മദ്‌ സിനാൻ, എം. ഹാദി മുഹമ്മദ്‌, വി. അമീർ അഭിയാൻ 
കോച്ച് : സി. ടി ഇൽയാസ്
മാനേജർ : പി. ഷഫീഖ് 

വനിതാ ടീം :  സി. കെ നിയ ഫാത്തിമ (വൈസ് ക്യാപ്റ്റൻ ),  ബി. സാനിയ, എസ്. ശ്രേയ, ഇ. സഫ ഫാത്തിമ, ശ്രേയ സുരേഷ്, ഏ. അഞ്ജന, ആതിര രാജീവൻ 
കോച്ച് : വിനീത് 
മാനേജർ : സി. ജി ആര്യ

Post a Comment

أحدث أقدم