തിരുവമ്പാടി: ഇടക്കാട്ടിൽ പരേതനായ ദാവീദിന്റെ ഭാര്യ മറിയം (103) നിര്യാതയായി.
സംസ്കാരം നാളെ (30/12/ 2024) തിങ്കൾ രാവിലെ 9 മണിക്ക് നെല്ലാനിച്ചാലിലുള്ള കുടുംബാംഗം വട്ടപ്പറമ്പിൽ ബെന്നിയുടെ ഭവനത്തിലെ പ്രാർത്ഥനാശുശ്രൂഷക്കു ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദൈവാലയ സെമിത്തേരിയിൽ.
إرسال تعليق