ഓമശ്ശേരി : വെണ്ണക്കോട്,  ആലിൻതറ അരീക്കര എ.എം.വിഷ്ണു (24)നിര്യാതനായി.

ബെംഗളൂരു ബോസ്റ്റൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് അനലിറ്റിക്സ് (Boston Institute of Analytics Banglore) എന്ന സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു.

അച്ഛൻ: മനോജ് അരീക്കര (ആധാരം എഴുത്ത് ഓഫീസ് കട്ടാങ്ങൽ).

അമ്മ: ജൂലി.

സഹോദരൻ: എ.എം.അർജുൻ.

സംസ്കാരം പിന്നീട്...

Post a Comment

أحدث أقدم