താമരശ്ശേരി : ഓറിയൻ്റൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പൂനത്ത്,കൂട്ടാലിട ബി.എഡ് സെൻ്റർ താമരശ്ശേരി ഗവ യു പി സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ വർഷത്തെ എൻ.എസ്.എസ്സ് സപ്തദിന ക്യാമ്പ് സഹയാനം 2024 ൻ്റെ സ്വാഗത
സംഘ രൂപീകരണ യോഗം താമരശ്ശേരി കാരാടി ഗവ യു പി സ്കൂളിൽ നടന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗദാബീവിയോഗം ഉദ്ഘാടനം നിർവ്വഹിച്ചു.സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ
അഡ്വ.ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു.NSS പ്രോഗ്രാം ഓഫീസർസഫ്ന.ടി ക്യാമ്പ് വിശദീകരണം നടത്തി.ഗവ യു .പി സ്കൂൾ പ്രധാനാധ്യാപകൻ സാലി മാസ്റ്റർ,
പി.സിഹബീബ് തമ്പി
വി പി.ഗോപി മാസ്റ്റർ
ഷംസീർ എടവലം
പി.ഗിരീഷ് കുമാർ,
ബിൽജു രാമദേശം, റാഷി താമരശ്ശേരി,
അനിൽ.വി.പി ,
(പി.ടി എ പ്രസിഡൻ്റ്) ഹാരിസ്.സി.സി,
ജ്യോതിസുനിൽ തുടങ്ങിയവർ സംസാരിച്ചു. മഞ്ജുഷ ബി.എസ് സ്വാഗതവും
മിഷാൽ.വി.പി.നന്ദിയും പറഞ്ഞു.
إرسال تعليق