(1) നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, 2024 നവംബർ മാസത്തെ റേഷൻ വിതരണം 03.12.2024 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു.

(2) 04.12.2024 (ബുധനാഴ്ച) റേഷൻ കടകൾ അവധി ആണ്.

(3) 2024 ഡിസംബർ മാസത്തെ റേഷൻ വിതരണം 05.12.2024 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 ഡിസംബർ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...




(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Post a Comment

أحدث أقدم