തിരുവമ്പാടി:
അത്തിപ്പാറ കറുകപ്പള്ളിൽ സെബാസ്റ്റ്യൻ (74) നിര്യാതനായി.

 ഭാര്യ : വളവനാനിക്കൽ മേരി. 

മക്കൾ: ബിനോയി, ബിനീഷ. 

മരുമക്കൾ: ഷിൻസി പാലാട്ടിയിൽ, ജോഷി പുരയം പള്ളിൽ (കോട്ടയം)

സഹോദരങ്ങൾ: മേരി, ജോർജ്, ബേബി, സിസ്റ്റർ നെസി , തങ്കച്ചൻ, ബിൻസി, പരേതനായ ജോസഫ്.

സംസ്കാരം നാളെ ( 21/11 /24 വ്യാഴം) രാവിലെ10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Post a Comment

أحدث أقدم