വേനപ്പാറ : പിറ്റത്താങ്കൽ പി.സി.തോമസ് (വളവിൽ അപ്പച്ചൻ-93) നിര്യാതനായി.
ഭാര്യ: തോട്ടത്തിൻ കടവ് പാട്ടത്തിൽ മാർത്ത (റിട്ട.അധ്യാപിക, വേനപ്പാറ യുപി സ്കൂൾ).
മക്കൾ: സെബാസ്റ്റ്യൻ (റിട്ട.ഡിഇഒ), വിൽസൺ (റിട്ട.അധ്യാപകൻ, കോടഞ്ചേരി സെന്റ് ജോസഫ് എച്ച്എസ്എസ്), ജോൺസൺ (റിട്ട.അധ്യാപകൻ, സെന്റ് തോമസ് എച്ച്എസ്എസ്, തോട്ടമുക്കം), മിനി (അധ്യാപിക, സിഎച്ച് എംകെഎം എച്ച്എസ്എസ്, കാവന്നൂർ). അഡ്വ.ടെന്നിസ് '
മരുമക്കൾ: റോസിലി (റിട്ട.പ്രധാനാധ്യാപിക, വേനപ്പാറ എച്ച്എസ്എസ്), ഷൈല (റിട്ട.അധ്യാപിക, വേനപ്പാറ യുപിഎസ്), ഷേർളി (റിട്ട.അധ്യാപിക, വേനപ്പാറ എച്ച്എസ്), ജെസി (അധ്യാപിക, എഎം യുപിഎസ്, തെരട്ടമ്മൽ), പരേതനായ ജയരാജ് (റിട്ട.പ്രിൻസിപ്പൽ, ഗവ.ഐടിഐ അരീക്കോട്).
സംസ്കാരം ഇന്ന് (25-11-2024-തിങ്കൾ) വൈകുന്നേരം 03:00-ന് മകൻ അഡ്വ.ടെന്നിസന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വേനപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ.
إرسال تعليق