കൂടത്തായി : മൈക്കാവ് പുതുപ്പള്ളിൽ ബിജു മാത്യൂസിന്റെ ഭാര്യ നിഷ ബിജു (46) നിര്യാതയായി.
(അധ്യാപിക- വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ)

പരേത പടിഞ്ഞാറേമാങ്കുളത്തിൽ കുടുംബാംഗമാണ്.

മക്കൾ: കാതറിൻ, ക്ലയെർ, മിഖായേൽ, ഫിയോണ, ഫെയ്ത്ത്.

സംസ്കാരം: നാളെ (വെള്ളി) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച്, കൂടത്തായി ലൂർദ് മാതാ ഇടവക സിമിത്തേരിയിൽ.

Post a Comment

أحدث أقدم