കത്തറമ്മൽ : പന്നിയങ്ങാട്ട് പറമ്പിൽ താമസിക്കുന്ന അണ്ടോണ പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (അദുറു) 70 മരണപ്പെട്ടു.
ഭാര്യ :പാത്തുമ്മയ് .
സഹോദരങ്ങൾ: ജബ്ബാർ, പരേതനായ സലാം, ആസിയ, സുബൈദ.
മയ്യിത്ത് നമസ്കാരം ഇന്ന്( ഞായർ ) രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും 10 ന് അണ്ടോണ ജുമാ മസ്ജിദിൽ.
إرسال تعليق