താമരശ്ശേരി :
അമ്പായത്തോട് മിച്ചഭൂമി പ്ലോട്ട് മൂന്നിൽ അപ്പു (60) നിര്യാതനായി.

ഭാര്യ സുമിത്ര.

മക്കൾ: അനീഷ്, സുമേഷ്, ശ്രീലേഷ്, നിമിഷ, അഞ്ജലി.

മരുമക്കൾ: അനിഷ , ജസ്ന , ഗിരീഷ് രതീഷ് .

സംസ്കാരം നാളെ ഞായർ രാവിലെ 10 മണിക്ക് മിച്ചഭൂമി ശ്മശാനത്തിൽ.

Post a Comment

أحدث أقدم