ഓമശ്ശേരി:
അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ഹുസൈൻ (74) നിര്യാതനായി.
പരേതരായ കുഴിമ്പാട്ടിൽ ചേക്കു-ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ:ഫാത്വിമ
ഇരട്ടക്കുളങ്ങര.
മക്കൾ: അബ്ദുൽ ലത്വീഫ്(അമ്പലക്കണ്ടി ടൗൺ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്),അബ്ദുൽ ജലീൽ(സഊദി),സാബിറ,ജംഷീന,നസീറ.
മരുമക്കൾ: ഷംന കരീറ്റിപ്പറമ്പ്,സറീന ഉൽപ്പംകണ്ടി,മുസ്തഫ ഈസ്റ്റ് മലയമ്മ,മുഹമ്മദ് അയനിക്കാട്,ഷറഫുദ്ദീൻ കൊയിലാട്ട് (വെളിമണ്ണ).
സഹോദരങ്ങൾ:ഇബ്രാഹീം,പരേതരായ ആലി ഹാജി കുഴിമ്പാട്ടിൽ,അബൂബക്കർ,മുഹമ്മദ് ഹാജി,അബ്ദുല്ല,ഫാത്വിമ.
ജനാസ നിസ്കാരം നാളെ (ഞായർ) രാവിലെ 9.30 ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ.
إرسال تعليق