തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണ്‌ മരിച്ചു.

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ സി പി ഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്.

ഭാര്യ: നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗം.

മക്കൾ: അലൻ്റ്, ആൻലിയ.

സംസ്കാരം പിന്നീട് ...

Post a Comment

أحدث أقدم