ഓമശ്ശേരി :
അമ്പലക്കണ്ടി എട്ടാം വാർഡിലെ കൂർക്കം ചാലിൽ താമസിക്കും പരേതനായ അഹമ്മദ്‌ കുട്ടി എന്നവരുടെ ഭാര്യ ആമിന(65) നിര്യാതയായി.

പുത്തൂർ കൊയിലാട്‌ കുവ ലപ്പറ്റ പരേതരായ അഹമ്മദ്‌ കുട്ടി-മറിയോമ ദമ്പതികളുടെ മകളാണ്‌.

മക്കൾ: മൂസ(ആന്ധ്ര),അഷ്‌റഫ്‌(മദീന സ്റ്റോർ അമ്പലക്കണ്ടി),സുലൈഖ,റുഖിയ്യ,നഫീസ.

മരുമക്കൾ:സുലൈഖ കൊയിലാട്ട്‌,വഹീദ മാനിപുരം,ശിഹാബ്‌ ചുണ്ടപ്പുറം,സ്വിദ്ദീഖ്‌ ചുണ്ടപ്പുറം,ജാബിർ കൂടത്തായ്‌.

സഹോദരങ്ങൾ:ഫാത്വിമ,സൈനബ,ഖദീജ.

ജനാസ നിസ്കാരം ഇന്ന്(ചൊവ്വ) വൈകു:5.30 ന്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم