കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ താമരശ്ശേരി സബ് ജില്ല ഗണിതശാസ്ത്രമേളയിൽ വീണ്ടും ഒന്നാമതായി. വർക്ക് എക്സ്പീരിയൻസിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.


ഗണിതശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കഴിഞ്ഞ മുന്ന് വർഷങ്ങൾ തുടർച്ചയായി ഹാട്രിക് വിജയം സ്കൂൾ നേടിയത്.

വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ രക്ഷാകർതൃ സമിതിയും, മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

أحدث أقدم