തിരുവമ്പാടി :
പുല്ലൂരാംപാറ, കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കോടഞ്ചേരി കണ്ടപ്പഞ്ചാൽ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61)യുടെ
സംസ്കാരം ഇന്ന്.
വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ
മക്കൾ: സതീഷ്‌കുമാർ, ബിജേഷ്, ബിബീഷ്.
മരുമക്കൾ: രശ്മി, ജിൻസി, ഷീജ.
إرسال تعليق