ന്യൂ​ഡ​ൽ​ഹി: അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭീ​ഷ​ണി സ​ന്ദേ​​ശ​ങ്ങ​ൾ തു​ട​രു​ന്ന​ത് വ്യോ​മ​ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മേ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ളും വ​ഴി​തി​രി​ച്ചു​വി​ടു​ക​യും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച അ​വ​സാ​നം ല​ഭി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് 25 വി​മാ​ന സ​ർ​വി​സു​ക​ൾ​ക്കെ​തി​രെ​യാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. വി​സ്താ​ര എ​യ​ർ​ലൈ​ൻ ന​ട​ത്തു​ന്ന യു.​കെ 25 (ഡ​ൽ​ഹി-​ഫ്രാ​ങ്ക്ഫ​ർ​ട്ട്), യു.​കെ 106 (സിം​ഗ​പ്പൂ​ർ-​മും​ബൈ), യു.​കെ 146 (ബാ​ലി -ഡ​ൽ​ഹി), യു.​കെ 116 (സിം​ഗ​പ്പൂ​ർ- ഡ​ൽ​ഹി), യു.​കെ 110 (സിം​ഗ​പ്പൂ​ർ-​പു​ണെ), യു.​കെ 107 (മും​ബൈ -സിം​ഗ​പ്പൂ​ർ) എ​ന്നീ ആ​റ് വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ആ​കാ​ശ എ​യ​റി​ന്റെ ക്യു.​പി 1102 (അ​ഹ​മ്മ​ദാ​ബാ​ദ്- മും​ബൈ), ക്യു.​പി 1378 (ഡ​ൽ​ഹി- ഗോ​വ), ക്യു.​പി 1385 (മും​ബൈ-​ബാ​ഗ്‌​ഡോ​ഗ്ര), ക്യു.​പി 1406 (ഡ​ൽ​ഹി-​ഹൈ​ദ​രാ​ബാ​ദ്), ക്യു.​പി 1519 (കൊ​ച്ചി-​മും​ബൈ), ക്യു.​പി 1526 (ല​ഖ്‌​നോ-​മും​ബൈ) വി​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും സ​ന്ദേ​ശ​ങ്ങ​ളു​ണ്ടാ​യി.


ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്റെ 6ഇ 58 (​ജി​ദ്ദ-​മും​ബൈ), 6ഇ 87 (​കോ​ഴി​ക്കോ​ട് -ദ​മാം), 6E 11 (ഡ​ൽ​ഹി-​ഇ​സ്താം​ബൂ​ൾ), 6E 17(മും​ബൈ-​ഇ​സ്താം​ബൂ​ൾ), 6E 133 (പൂ​നെ-​ജോ​ധ്പൂ​ർ), 6E 112 (ഗോ​വ-​അ​ഹ​മ്മ​ദാ​ബാ​ദ്) എ​ന്നീ വി​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഭീ​ഷ​ണി​യു​ണ്ടാ​യി.
 

Post a Comment

أحدث أقدم