കോടഞ്ചേരി : വേനപ്പാറ കൂട്ടിയാനിക്കൽ ജോൺ (ഓനച്ചൻ-73) നിര്യാതനായി.
ഭാര്യ: എൽസി ജോൺ കുപ്പായക്കോട് തച്ചിയത്ത് കുടുംബാംഗം.
മക്കൾ: സ്റ്റീന, ഷിജോ ജോൺ (സെന്റ് ജോസഫ് എൽ.പി സ്കൂൾ കോടഞ്ചേരി ).
മരുമക്കൾ: ഷാജി കുറിഞ്ഞിമലയിൽ (കല്ലുവയൽ), സോണിയ കുന്നത്ത് (പൂവാറൻതോട്).
സംസ്ക്കാരം ഇന്ന് (28-10-2024-തിങ്കൾ) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.
إرسال تعليق