ചക്കിട്ടപ്പാറ :
നരിനട, ചിറക്കൽ ജോസഫിന്റെ (കുഞ്ഞേപ്പ്)ഭാര്യ ചിന്നമ്മ (83) നിര്യതയായി.

മക്കൾ : സണ്ണി, സാലി, പരേതയായ മോളി

മരുമക്കൾ : ബിന്ദു നെല്ലൻകുഴി തലയാട് ,സണ്ണി പുതിയകുന്നേൽ(മെമ്പർ കൂരാച്ചുണ്ട്  ഗ്രാമപഞ്ചായത്ത്‌ ), ജിയോ വെട്ടുകാട്ടിൽ തോട്ടുമുക്കം.

സംസ്കാരം ഇന്ന് 20/10/24(ഞായർ )ഉച്ചകഴിഞ്ഞ് 04.30- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം നരിനട സെന്റ് അൽഫോൻസ പള്ളി
സെമിത്തേരിയിൽ.


Post a Comment

أحدث أقدم