കുറ്റിക്കാട്ടൂർ : കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ സാവിയോ ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.
പുവ്വാട്ട് പറമ്പ് ആനക്കുഴിക്കര പാറയിൽ
പേങ്കാട്ടിൽ അബ്ദുറഹിമാൻ്റെ മകൻ
(PKH Store )
മുഹമ്മദ് ഷഹൻ (14)ആണ് മുങ്ങി മരിച്ചത്.


കൂട്ടുകാരോടൊപ്പം കുരിക്കത്തൂർ കുളത്തിൽ
കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കൂട്ടുകാരുടെ ബഹളം
കേട്ട് ഓടിയെത്തിയ
നാട്ടുകാർ രക്ഷിക്കാൻ
ശ്രമിച്ചെങ്കിലും
ഫലമുണ്ടായില്ല.
പോലീസ് എത്തി
മൃതശരീരം ആശുപത്രിയിലെത്തിച്ചു.


മാതാവ്: സാബിറ .
സഹോദരി :
ഖദീജ ഷഹ് മ.

മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് പൂവാട്ടുപറമ്പ് മാണിയമ്പലത്ത് ജുമാമസ്ജിദിൽ നടക്കും.

Post a Comment

أحدث أقدم