പൂനൂർ : കോളിക്കൽ എൻ .പി. മൂസ്സക്കോയ മാസ്റ്റർ നിര്യാതനായി.
പൂനത്ത് എ.യു.പി സ്കൂളിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു .
ഭാര്യ: റുഖിയ ഇല്ലക്കുന്ന്
മക്കൾ: ജൗഹറ ,മാജിത ,ഉമൈന
ഷാഫി സഖറിയ (കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈ. പ്രസിഡണ്ട്)
മരുമക്കൾ: അബുൾ മജീദ് (എളേടത്ത്),മുഹമ്മദ് (നന്മണ്ട ),
അഷ്റഫ് ( തച്ചംപോയിൽ).
മയ്യത്ത് നിസ്കാരം വൈകീട്ട് 4.30 ന് കോളിക്കൽ ജുമാമസ്ജിദിൽ
إرسال تعليق