കണ്ണോത്ത്: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല കമ്മിറ്റി നേതൃത്വത്തില്‍
`ഹൃദയപൂര്‍വ്വം ` പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം നടത്തി.
മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അരുണ്‍.ഇ ഉദ്ഘാടനം ചെയ്തു.
തെയ്യപ്പാറയില്‍ മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗം ഷെജിന്‍.എം.എസ് ഫ്ലാഗ് ഓഫ് ചെയ്തു.
മേഖല സെക്രട്ടറി റാഷിദ് ഗസ്സാലി,ലിന്‍സ് വര്‍ഗ്ഗീസ്,സുധീഷ് കുമാര്‍,അരുണ്‍ പേവും കണ്ടി,ഷോബീഷ്,അഖില്‍ കൃഷ്ണ,ദേവിക , അശ്വനി,അഭി പട്ടരാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
إرسال تعليق