തിരുവമ്പാടി :
പുല്ലൂരാംപാറ , പൊന്നാങ്കയം,  മുക്കം മാമ്പറ്റയിൽ വെച്ചുണ്ടായ
വാഹനാപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ബേബി (53) നിര്യാതയായി.


കൂരാച്ചുണ്ട് കുനമ്മാക്കൽ കുടുംബാംഗമാണ് പരേത .

മക്കൾ:  ഡെലീന , ഡെലീഷ് ' ഡാർവിൻ

സഹോദരങ്ങൾ: ബിനു ജോൺ (കോഴിക്കോട്), നിഷി ജയിംസ് പുതുവള്ളിക്കൽ (വെള്ളിമാട്കുന്ന് - കോഴിക്കോട്), ലോയിഡ് ജോൺ (തിരുവമ്പാടി).

കഴിഞ്ഞ ശനിയാഴ്ച മുക്കത്ത് സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മാമ്പറ്റ കെ എം സി റ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


സംസ്കാരം നാളെ (16-10-2024-ബുധൻ) വൈകുന്നേരം 04:30-ന് പുല്ലൂരാംപാറയിലെ തറവാട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

أحدث أقدم