ആനക്കാംപൊയിൽ:
മുത്തപ്പൻപുഴ, തോയലിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ (75)യുടെ സംസ്ക്കാരം നാളെ ബുധനാഴ്ച 4 മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.
പരേത ആനക്കാംപൊയിൽ പഴേവീട്ടിൽ കുടുബാംഗമാണ്.
മക്കൾ: ജിൽസൺ' ജാൻസി, നടാഷ, റോബിൻ
മരുമക്കൾ: പരേതനായ പോൾ ഇലഞ്ഞിക്കൽ, സന്തോഷ് കല്ലിടുക്കിൽ, ഷീന ജിൻസൺ വാളാംകുളത്തിൽ, കൂരാച്ചുണ്ട്.
إرسال تعليق