കൂടരഞ്ഞി :
കൂടരഞ്ഞി മഞ്ഞപ്പൊയിൽ മംഗലത്തിൽ പരേതരായ മാത്യു മറിയം ദമ്പതികളുടെ മകൻ മാത്യു ( മത്തച്ഛൻ 70) നിര്യാതനായി.

ഭാര്യ കുട്ടിയമ്മ വാവലുകുന്നേൽ നെല്ലിപ്പൊയിൽ

മക്കൾ : ജിൻസ്, ജീന

മരുമക്കൾ : ടിന്റു പൈനാടത്ത് (തേക്കുംകുറ്റി), ആഷ് വിൻ മാത്യു വടാശ്ശേരി (കല്ലുരുട്ടി)

സഹോദരങ്ങൾ : ചിന്നമ്മ, മേരി, എൽസി, ജോസ്, സെലിൻ, പരേതരായ ത്രേസ്യാമ്മ, ജോളി

സംസ്കാരം (നാളെ 24.10.2024) വ്യാഴം രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Post a Comment

أحدث أقدم