തിരുവമ്പാടി:
പരേതനായ മൂക്കിലിക്കാട്ട് എം ജെ ജോസഫിന്റെ ഭാര്യ, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അദ്ധ്യാപിക ഗ്രേസി സി ജെ(84) നിര്യാതയായി.
പരേത തുണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ - ഡോ. ബെസ്റ്റി ജോസ്, പരേതനായ ജെസ്റ്റി ജി ജോസ്, ട്രസ്റ്റി ജി ജോസ് (USA)
മരുമക്കൾ: ലീന (ടീച്ചർ )
ജാസ്മിൻ (ടീച്ചർ ) ബിന്ദു (USA)
സംസ്കാരം : 05/10/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തിരുവമ്പാടി കറ്റ്യാട്ടിലുള്ള ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട് ഹാർട്ട് ഫൊറോന ചര്‍ച്ചിൽ.
إرسال تعليق