വേനപ്പാറ: പടിഞ്ഞാറെക്കുറ്റ് കുര്യൻ വർക്കി (കുര്യാച്ചൻ 82) നിര്യാതനായി.
ഭാര്യ: ലില്ലി കുര്യൻ കോക്കാപ്പിള്ളി കുടുംബാംഗമാണ്.
മക്കൾ:ജെസ്സി, പരേതയായ ജിജി , ഷൈനി, സൽവി, നൈജു, സിസ്റ്റർ ജിസ്മി ( എഫ്.സി.സി),അനീറ്റ.
മരുമക്കൾ: പരേതനായ തോമസ് മലപ്രവനാൽ കൂടരഞ്ഞി, ജോസ് വെളിയത്ത് കരിയാത്തുംപാറ, ജോർജ് കപ്യാരുമലയിൽ, വാഴക്കുളം, സജി വെട്ടുകല്ലും പുറത്ത് കോടഞ്ചേരി, സിൻസി കാനാട്ട് കല്ലാനോട്,ലൂയിസൻ, മടിക്കക്കുഴി ചുണ്ടക്കര.
സംസ്ക്കാരം: നാളെ (28/10/2024) തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വേനപ്പാറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
إرسال تعليق