കൂടരഞ്ഞി : മരഞ്ചാട്ടി ആദ്യകാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ തോമസ് (തൊമ്മൻ ചേട്ടൻ - 104) നിര്യാതനായി.
ഭാര്യ - പരേതയായ അന്നമ്മ നാഗപ്പുഴ പുവത്തിങ്കൽ കുടുബാംഗം .
മക്കൾ : ജോൺ തുണ്ടത്തിൽ (മംഗലാപുരം) അച്ചാമ്മ കാനാട്ട് കൂരാച്ചുണ്ട് ( റിട്ട . ഹെഡ്മിസ്ട്രസ്സ് സെൻ്റ് ജോർജ്ജ് എച്ച് എസ് എസ് കുളത്തുവയൽ ) ജോസഫ് ( റിട്ട . ഒപ്ടോമെട്രിസ്റ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ) എൽസമ്മ പുരയിടത്തിൽ തിരുവമ്പാടി. പരേതരായ ഫിലിപ്പ് തുണ്ടത്തിൽ ചുണ്ടത്തും പൊയിൽ, മേരി ഇടമനശ്ശേരിൽ കൂരാച്ചുണ്ട് , ത്രേസ്യാമ്മ
മരുമക്കൾ :
കുട്ടിയമ്മ കിഴക്കരക്കാട്ട് കൂമ്പാറ , ലില്ലി കുമ്മായതൊട്ടിയിൽ കല്ലുരുട്ടി , ചാക്കോ കാനാട്ട് കൂരാച്ചുണ്ട്, ആൻസി വേളാശ്ശേരിൽ മാങ്കയം , ജോൺസൺ പുരയിടത്തിൽ തിരുവമ്പാടി, പരേതനായ മാത്യു ഇടമനശ്ശേരിൽ കൂരാച്ചുണ്ട്
സംസ്‌കാരം 10/10/2024 വ്യാഴം വൈകിട്ട് 4 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മരഞ്ചാട്ടി സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
إرسال تعليق