താമരശ്ശേരി:
കന്നൂട്ടിപ്പാറ എളേടത്ത് വി.പി.മുഹമ്മദ് എന്നവരുടെ ഭാര്യ മറിയക്കുട്ടി (62) നിര്യാതയായി.

മകൾ: മുംതസ് കോളിക്കൽ,

മരുമകൻ: സലീം മലയിൽ കോളിക്കൽ,

സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ് (പുനൂർ), റിയാസ് പോപ്പുലർ പ്രൂനൂർ), അസീസ് സഖാഫി (യു.എ.ഇ), സഫിയ, ജമീല, ആരിഫ

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11:30 ന് കന്നൂട്ടിപ്പാറ ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم