കൂടരഞ്ഞി :
കുടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം വഴി അപേക്ഷിച്ച് തെങ്ങിൻ തൈ സബ്സിഡി നിരക്കിൽ ലഭിക്കുന്നതിന് ഗുണഭോക്തൃ ലിസ്റ്റിൽ 
ഉൾപെട്ട എല്ലാവരും 

 ഒക്ടാബർ 24 വരെ
 ഭൂ നികുതി രസീത് പകർപ്പും 
ഒരു തെങ്ങിൻ തൈക്ക് 25 രൂപ തോതിൽ ഗുണഭോക്തൃ വിഹിതവും
സഹിതം
കൂടരഞ്ഞി  കൃഷിഭവനിൽ 
വരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാരുമായോ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണന്ന്. കൂടരഞ്ഞി  കൃഷി ഓഫീസർ അറിയിച്ചു.

NB
(തൈ വിതരണം ഉടനെ തന്നെ ഉണ്ടായിരിക്കുന്നതാണ്)
19/10/2024

Post a Comment

أحدث أقدم