തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഡാറ്റ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു.

 2024 ഒക്ടോബർ 1 നു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവമ്പാടി  കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.

യോഗ്യത : ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും കമ്പ്യൂട്ടർ പരിജ്ഞാനമെങ്കിലും ഉണ്ടായിരിക്കണം. 
 ഡി സി എ / പി ജി ഡി സി എ / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംങ്  / കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിഗ്രി / കമ്പ്യൂട്ടർ സയൻസ് ഡിഗ്രി .
ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടികാ  ഴ്ചയ്ക്ക് തിരുവമ്പാടി  കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാകേണ്ടതാണ്. 
വിശദവിവരങ്ങൾക്ക് 
0495 225 5775
നമ്പറിൽ ബന്ധപ്പെടുക.

29/09/2024 മെഡിക്കൽ ഓഫീസർ 
എഫ് എച്ച് സി തിരുവമ്പാടി

Post a Comment

أحدث أقدم