ഓമശ്ശേരി: അമ്പലക്കണ്ടി ജാറംകണ്ടി കുന്നുമ്മൽ താമസിക്കുന്ന അബ്ദുല്ല കൊയിലാട്ട്‌ (86) നിര്യാതനായി.

ഭാര്യ കുഞ്ഞിപ്പാത്തുമ്മ.

മക്കൾ:അബ്ദുൽ റസാഖ് ആലിൻതറ,മുഹമ്മദ് ജാറംകണ്ടി,സുലൈഖ അമ്പലക്കണ്ടി,സ്വിദ്ധീഖ് ഫൈസി (കൊടുവള്ളി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമി മാനേജർ),മോയിൻ മാനിപുരം,ഖദീജ കളൻതോട്,ബഷീർ കുന്നുമ്മൽ(സഊദി).

മരുമക്കൾ:അബ്ദുൽ റഹ്മാൻ അമ്പലക്കണ്ടി,അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ കളൻതോട്(മുറിയനാൽ മദ്‌റസ അധ്യാപകൻ),കുഞ്ഞിപ്പാത്തുമ്മ കീഴുപറമ്പ്,നഫീസ ആലിൻതറ,ശാഹിദ മാനിപുരം,നസീമ വെണ്ണക്കോട്,ജനീഫ അണ്ടോണ.

മയ്യത്ത്സംസ്കാരം നടത്തി.

Post a Comment

أحدث أقدم