തിരുവമ്പാടി :
വയനാട് ലോക്സഭാ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി താഴെ തിരുവമ്പാടി ബൂത്ത് 80 , 73 കമ്മറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സി കെ കാസിം ഉദ്ഘാടനം നിർവഹിച്ചു.
ടി എൻ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ജെ ആന്റണി, സിറാജുദ്ദീൻ, പിജി മുഹമ്മദ്, സിജു മാസ്റ്റർ,ബിജു എണ്ണാര്‍ മണ്ണിൽ, ഷൗക്കത്ത് കൊല്ലളത്തിൽ, അസ്കർ,അബ്ദുസമദ് പേക്കാടൻ, ഫസൽ ബാവ, റോയ് മാനയാനിക്കൽ, ജംഷീദ് കാളിയടത്ത്, ടി ഓ അബ്ദുറഹിമാൻ,ലത്തീഫ് പേക്കാടൻ,ഫസൽ കപ്പലാട്ട്,നിഹാൽ,മുഹമ്മദ് കുട്ടി ആലങ്ങാടൻ,സുരേന്ദ്രൻ,കബീർ,സുബ്രൻ തേറു പറമ്പ്, നജുമുദ്ധീൻ, എന്നിവർ സംബന്ധിച്ചു.
إرسال تعليق