തിരുവമ്പാടി :
അനിശ്ചിത കാല സമരം 24 ദിവസം : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മുൻ  ആം ആദ്മി പാർട്ടി പ്രസിഡണ്ടുമായ സി ആർ നീലകണ്ഠൻ സമരപ്പന്തലിലെത്തി,  ആം ആദ്മി പാർട്ടി വൊളണ്ടിയർമാർ സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടി നടത്തുന്ന ത്യാഗോജ്ജ്വലമാനസമരത്തിന് പിന്തുണയർപ്പിച്ചു.

 കേരള ജനത പ്രത്യേകിച്ച് മലയോര ജനതയും തീരദേശ ജനതയും ദുരിത പൂർണമായ ദശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ   ആം ആദ്മി പാർട്ടി   യുടെ സൂചനാ സമരത്തിന് കഴിയട്ടെ. എന്നാശംസിച്ചു.
ഷൌക്കത്തലി ഏരോത്ത്, ഉണ്ണികൃഷ്ണൻ തിരുളി, ബാവൻകുട്ടി, അബ്രാഹം വാമറ്റം, സണ്ണി വി. ജോസഫ്1ജെയിംസ് മറ്റത്തിൽ ബൈജു വരിക്കയാനി'
പ്രസംഗിച്ചു.

Post a Comment

أحدث أقدم