തിരുവമ്പാടി : തോട്ടത്തിൻകടവ്
ചന്ദ്രത്തിൽ സദാനന്ദൻ (63) നിര്യാതനായി.

സംസ്കാരം ഇന്ന് (13-03-2024-ബുധൻ) വൈകുന്നേരം 06:00-മണിക്ക്
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു
ശ്മശാനത്തിൽ.

ഭാര്യ: ഗീത.

മക്കൾ: ആദിൻ സദൻ, ആർച്ച.



Post a Comment

أحدث أقدم