ബാലുശ്ശേരി : ബ്ലോക്ക് റോഡ്
പുത്തൻപുരയിൽ ഇമ്പിച്ചി ഉമ്മയ്യ നിര്യാതയായി.
ഭർത്താവ്: പരേതനായ ബീരാൻ മാസ്റ്റർ .
മകൾ: സഫിയ റിട്ട ബാങ്ക് ഉദ്യോഗസ്ത.
മരുമകൻ:
പോക്കർ കുട്ടി മാസ്റ്റർ (റിട്ട അധ്യാപകൻ).
മയ്യത്ത് നമസ്ക്കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദിൽ.
إرسال تعليق