തിരുവമ്പാടി : 
മാർച്ച് 10 മുസ്‌ലിം ലീഗ് സ്ഥാപകദിനത്തിൽ  തിരുവമ്പാടി പഞ്ചായത്തിൽ മുൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ അബ്ദു സമത് പേക്കാടൻ പതാക ഉയർത്തി.


 ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി, അലവി  ഓ ടി അസ്ക്കർ ചെറിയമ്പലം  , കുഞ്ഞിമുഹമ്മത് കൊണ്ടോട്ടി പറമ്പൻ അബ്ദുൽ ലത്തീഫ് പോക്കാടൻ ,
മുജീബ് റഹ്മാൻ പി എം ,  കരീം പൂവൻവളപ്പിൽ അബ്ദു സമത്, ഫൈസൽ , ഹബീബ് എന്നിവർ സംബന്ധിച്ചു.


Post a Comment

أحدث أقدم