ഓമശ്ശേരി: അമ്പലക്കണ്ടി പരേതനായ ഇബ്രാഹീം കീച്ചേരിയുടെ ഭാര്യ മറിയം കീച്ചേരി(72) നിര്യാതയായി.
പിതാവ്:പരേതനായ മുഹമ്മദ് വാപ്പിനകത്ത്. മാതാവ്:പരേതയായ ആയിഷ.
മക്കൾ:ആയിഷ,സുബൈദ,അബ്ദുൽ റസാഖ് കീച്ചേരി(ദുബൈ),മുഹമ്മദ്.
മരുമക്കൾ:പരേതനായ അബൂബക്കർ പുൽപറമ്പിൽ,അബ്ദുൽ നാസർ കൊടുവള്ളി,സാബിദ കളരാന്തിരി,റുബീന പൂളപ്പൊയിൽ.
സഹോദരങ്ങൾ:ഹുസൈൻ വാപ്പിനകത്ത്,അബ്ദുൽ റഹ്മാൻ വാപ്പിനകത്ത്,പരേതരായ ഖദീജ കീപ്പോർ,ഉമ്മേത്തി വെള്ളരൻചാലിൽ.
ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
إرسال تعليق