കോടഞ്ചേരി : നെല്ലിപ്പൊയിൽ താന്നിക്കാമറ്റത്തിൽ ചാക്കോ (പാപ്പൻ-73) നിര്യാതനായി.
സംസ്കാരം നാളെ (14--03-2024-വ്യാഴം) വൈകുന്നേരം 03:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ഭാര്യ: എലിസബത്ത് കോതമംഗലം കൊച്ചുകുന്നേൽ കുടുംബാംഗം.
മക്കൾ: റ്റിജോ, റ്റിജി, റ്റിൻസി (യു.കെ).
മരുമക്കൾ: സിന്ധു തയ്യിൽ (കോടഞ്ചേരി), ജീവൻ ജോർജ് താഴത്തുപറമ്പിൽ (സർക്കിൾ ഇൻസ്പെകടർ പയ്യാവൂർ), ജോബി പയ്യമ്പള്ളി (കൂടരഞ്ഞി).
إرسال تعليق