തിരുവമ്പാടി : കക്കുണ്ട്
മണ്ണുഞ്ഞിയിൽ താമസിക്കുന്ന പരേതനായ ഉരുണിയൻപറമ്പിൽ
അബൂബക്കർ എന്നിവരുടെ ഭാര്യ യു.ഫാത്തിമ (94) നിര്യാതയായി.

മയ്യിത്ത് നിസ്കാരം ഇന്ന് 17/3/2024 ഞായർ വൈകുന്നേരം
 3.30ന് താഴെ തിരുവമ്പാടി ജുമാമസ്ജിദിൽ.

മക്കൾ: ബീരാൻകുട്ടി, കുഞ്ഞായിശ, സുലൈഖ, സഫിയ, കുഞ്ഞിമുഹമ്മദ്.

പരേതരായ അഹ്മദ് കുട്ടി, കുഞ്ഞാമിന, ജമീല.


മരുമക്കൾ: 
കരീം കമ്മിയിൽ ചെപ്പിലങ്കോട്,  അഹമ്മദ് കോയ മറിയപ്പുറം,  അബ്ബാസ് നുപ്പടിയൻ മണ്ണുഞ്ഞി .

Post a Comment

أحدث أقدم