തിരുവമ്പാടി :
തൊണ്ടിമ്മൽ, ചോലയിൽ പരേതനായ നമ്പിയുടെ ഭാര്യ ലീല (88) നിര്യാതയായി.
മക്കൾ: പരേതനായ വാസു, സരോജ , വിജയൻ, ദിവാകരൻ, രാജീവ്.
മരുമക്കൾ: പരേതനായ ചന്ദ്രൻ ചെലവൂർ, സുഭാഷിണി, റിസലകുമാരി, സതി ,ശൈനി.
സംസ്കാരം ഇന്ന് 28/03/24 വ്യാഴം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .
إرسال تعليق