പൂനൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഭാഗമായി ബാലുശ്ശേരി മണ്ഡലം എസ്ഡിപിഐ കമ്മിറ്റി പൂനൂർ ഐഗേറ്റ് ഓഡിറ്റോറിയത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു.

പാർട്ടി ജില്ലാ സെക്രട്ടറി കെ ഷമീർ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡണ്ട് നവാസ് അധ്യക്ഷത വഹിച്ചു. 

ജില്ലാ കമ്മിറ്റി അംഗം കെ കെ ഫൗസിയ , മണ്ഡലം സെക്രട്ടറിഹസീബ് എം.പി ,ട്രഷറർ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم