തിരുവമ്പാടി :
അത്തിപ്പാറ,
സുബ്രഹ്മണ്യൻ, കാളിപ്പറമ്പിൽ(78) നിര്യാതനായി.
ഭാര്യ ഉണ്ണൂലി.
മക്കൾ: സുനിത,വൃന്ദ, സിന്ധു,ശോഭ.
മരുമക്കൾ: ചന്ദ്രൻ,ഷൈജു കുറ്റിയെ മൂച്ചിക്കൽ , പ്രവീൺ,തങ്കച്ചൻ.
സംസ്കാരം, തുമ്പച്ചാൽ വസതിയിലെ പൊതുദർശനത്തിനു ശേഷം നാളെ 11 മണിക്ക് (18/03/2024 തിങ്കൾ ) തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.
إرسال تعليق