ഈങ്ങാപ്പുഴ: പയോണ താമസിക്കുന്ന വട്ടക്കണ്ടി മുഹമ്മദ് (71) നിര്യാതനായി.

ഭാര്യ: മറിയ

മക്കൾ: സിയാദ്, സക്കീന, സാജിത, സീനത്ത്

മരുമക്കൾ: മൊയ്തീൻ കുട്ടി, ബഷീർ, സിദ്ദിഖ്, ബാസിന

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയോണ ജുമാമസ്ജിദിൽ നടക്കും.

Post a Comment

أحدث أقدم