തിരുവമ്പാടി : മറിയപ്പുറം,
പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന കൊച്ചു കടുപ്പിൽ കെ. വി ചാക്കോ (84) നിര്യാതനായി.

ഭാര്യ പരേതയായ മറിയാമ്മ.

മക്കൾ: റോയ് ജേക്കബ് (റിട്ട ഹെൽത്ത് ഇൻസ്പെക്ടർ) .
റെനി ജേക്കബ്


മരുമക്കൾ:
മിനി (പേഴത്തുംമൂട്ടിൽ നെടുങ്കണ്ടം), പരേതനായ ഹെയ്ഡൻ (പാലക്കുടി തോപ്പിൽ പുതുപ്പാടി).

സംസ്കാരം :
നാളെ 23/3/24 ന്
11.30 ന് തിരുവമ്പാടിയിലുള്ള
മകൻ റോയ് ജേക്കബിന്റെ വസതിയിൽ നിന്നാരംഭിച്ച് മീമുട്ടിയിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ .

Post a Comment

أحدث أقدم