പുന്നക്കൽ: എരണ്യാകുളത്തിൽ
ഇ.പി. ജോസഫ് (90) നിര്യാതനായി.
ഭാര്യ:പരേതയായ മറിയക്കുട്ടി വെട്ടുവഴിയിൽ കുടുബാംഗം.
മക്കൾ: മേരി ജോസഫ്, ലിസി മാത്യു, എമിലി തോമസ്, ജോബി ജോസഫ് ജിൻസി ജോസഫ്, ലിജി ജോസ്,പരേതനായ ജോയ് ജോസഫ്.
മരുമക്കൾ : എ. എം ജോസ്ഫ് ആമ്പക്കാട്ട് തിരുവമ്പാടി മാത്യു വി. റ്റി വെട്ടുവഴിയിൽ താമരശ്ശേരി, തോമസ് മൈക്കിൾ തെക്കേകരോട്ട് മരഞ്ചാട്ടി, നീന ജോസ് പെരിഞ്ചല്ലൂർ തലയാട്, ബിജി ജേക്കബ് മേലേവീട്ടിൽ, രാമപുരം, റിക്ക് ഡിക്കോണി ബെൽജിയം, ജോസ് മാത്യു മരുതനാംകുഴി, ചുങ്കത്തറ.
സംസ്കാരം : (29-03-2024 വെള്ളി) വൈകിട്ട് നാലുമണിക്ക് ഭവനത്തിൽ ആരംഭിച്ച് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
إرسال تعليق