കണ്ണോത്ത്:
ദേശിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് കണ്ണോത്ത് എൽഡിഎഫ് മേഖല) കമ്മററി പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടത്തി.
കോർണർ യോഗം കണ്ണോത്ത് എൽഡിഎഫ് മേഖല കൺവീനർ കെ.എം ജോസഫ് ഉദ്ഘാടനം ചെയ്തു.
സുബ്രഹ്മണ്യൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.പി നാസർ, ബിന്ദു റെജി, രജനി സത്യൻ, ലിൻസ് വർഗ്ഗീസ് എം.എം സോമൻ, വാർഡ് മെമ്പർ റീന സാബു ,റെജി റ്റി സ്സ്. എന്നിവർ യോഗത്തിൽ സംസരിച്ചു.
إرسال تعليق