തിരുവമ്പാടി : പുല്ലുരാംപാറ മണ്ഡപത്തിൽ പരേതനായ കുര്യന്റെ ഭാര്യ കുഞ്ഞമ്മ കുര്യൻ (86) അന്തരിച്ചു.

മകൾ: ജെസ്സി.

മരുമകൻ: പരേതനായ ജീമോൻ പുത്തൻവീട്ടിൽ (പുല്ലുരാംപാറ).

സംസ്ക്കാരം നാളെ (22-03-2024-വെള്ളി) രാവിലെ 10:00-മണിക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

أحدث أقدم