തിരുവമ്പാടി : പാമ്പിഴഞ്ഞപാറ,
റോക്ക് ബ്രദേഴ്സ് പാമ്പിഴഞ്ഞപാറയുടെ ആഭിമുഖ്യത്തിൽ പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
പ്രമുഖ വ്യക്തികളും ,
നാനാ മതസ്ഥർ പങ്കെടുത്ത സമൂഹ നോമ്പുതുറ
നൂറുകണക്കിന് ആളുകൾക്ക് പുത്തൻ ഉണർവേകി കൊണ്ട് പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ റോക്ക് ബ്രദേഴ്സ് രണ്ടാം തവണയും സംഘടിപ്പിച്ച സമൂഹ നോമ്പുതുറ
പുത്തൻ അനുഭൂതിയായി മാറി.

Post a Comment

أحدث أقدم